'വീര്യംകുറഞ്ഞ മദ്യം അനുവദിക്കാൻ ചട്ടഭേദഗതി എൽഡിഎഫ് തന്നെയാണ് കൊണ്ടുവന്നത്, അതിൽ നികുതി കുറയ്ക്കാൻ ധാരണയില്ല'; വിഡി സതീശൻ കള്ളം പറയുന്നെന്ന് എംബി രാജേഷ്, മദ്യ നയത്തിൽ വിശദമായ ചർച്ചയ്ക്കൊരുങ്ങി യുഡിഎഫ്