
ഇതിഹാസം പിറന്ന തസ്രാക്കിൽ അവരെത്തി; പ്രിയകഥാകാരനെയും കഥാപാത്രങ്ങളേയും അകക്കണ്ണിൽ ആവോളം കണ്ടു
ഞാറ്റുപുരയുടെ മുറ്റത്ത് അവരെത്തി; മടങ്ങിയത് പ്രിയകഥാകാരൻ വരച്ചിട്ട വർണചിത്രങ്ങളുമായി, തസ്രാക്കിലെത്തിയത് കാഴ്ചപരിമിതരായ കുട്ടികളാണ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക