അധികാരത്തിൽ എത്തി ആറ് മാസം ആയിട്ടും ഒന്നും ചെയ്യാത്ത ബിജെപിക്കെതിരെ തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ്; എൽഡിഎഫ് പിന്തുണക്കുമോ?