മെസിയുടെ പേരിലെ തട്ടിപ്പ്; 22.68 കോടി സേവന നികുതി അടച്ചിട്ടില്ല, പ്രത്യേക സംഘം അന്വേഷണം തുടങ്ങും
മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ 22.68 കോടി സേവന നികുതി അടക്കാത്തതിൽ പ്രത്യേക സംഘം അന്വേഷിക്കും