UDFന്റെയും LDFന്റെയും പ്രകടന പത്രിക നാളെ പുറത്തിറക്കും; UDFന്റെ പ്രകടന പത്രിക നാളെ കൊച്ചിയിൽ തലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കും, നിരവധി വിദഗ്ധjരുമായി ചര്‍ച്ച ചെയ്ത് ക്രോടീകരിച്ചതാണ് തങ്ങളുടെ പത്രികയെന്ന് UDF