ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഓരോരുത്തരുടെയും മനസിലുള്ളത് അളന്നെടുക്കാൻ കഴിയുമോ? നേതാക്കൾ സീറ്റ് ആഗ്രഹിക്കും,അത് നടക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മൗനത്തെ പ്രതിഷേധമായി കണ്ട് വാർത്തകൾ നൽകരുത്; എൻ ശ്രീകുമാർ