'മത്സരിക്കണം'; മല്ലികാർജ്ജുൻ ഖർഗയെ വിളിച്ച് കെ സുധാകരൻ

Share this Video

മല്ലികാർജ്ജുൻ ഖർഗയോട് തനിക്ക് മത്സരിക്കണമെന്ന നിലപാട് അറിയിച്ച് കെ സുധാകരൻ; എംപിമാരിൽ ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർക്ക് സീറ്റ് കൊടുക്കേണ്ടിവരുമെന്ന് ഖർഗെK. Sudhakaran | Rahul Gandhi | Congress | Kerala Assembly Election | Kannur

Related Video