
'പയ്യന്നൂരിൽ പാർട്ടി വിരുദ്ധ വികാരം സൃഷ്ടിക്കാൻ ചിലർ നേതൃതലത്തിൽ ശ്രമങ്ങൾ നടത്തി, അത് വലിയ പോറൽ ഏൽപ്പിച്ചു, ശത്രുക്കളുമായി അവർ ബന്ധം വെച്ചാൽ പാർടിക്ക് പ്രതുകൂലമായി ബാധിക്കും, മുമ്പും ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്, അതൊക്കെ വിഭാഗ്ഗീയത കൊടുംബിരി കൊണ്ട കാലത്തായിരുന്നു, അന്ന് പക്ഷെ പാർട്ടി പാർട്ടി വികാരത്തോടെ ഒന്നിച്ചു നിന്നിരുന്നു'; തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പിണറായി വിജയൻ Pinarayi Vijayan | Payyannur | CPM