
സമയ വ്യത്യാസം പരിഹരിക്കാൻ ‘LEAP HOUR’ എത്തുന്നു; പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ലീപ് സെക്കൻഡ് എന്ന സംവിധാനം ഇതോടെ അവസാനിപ്പിക്കും; സമയത്തിലെ ഓരോ ചെറിയ വ്യത്യാസവും ഒരു മണിക്കൂറിലെത്തുമ്പോൾ മാത്രം തിരുത്തൽ വരുത്താനാണ് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗത്തിൻ്റെ തീരുമാനം