'ആഡംബര കാറുകൾ പരിശോധിക്കാൻ പൊലീസിലെ താഴേക്കിടയിലെ ഉദ്യോ​ഗസ്ഥർക്ക് ധൈര്യമില്ല'; മുൻ എസ്പി സുഭാഷ് ബാബു

Share this Video

'ആഡംബര കാറുകൾ പരിശോധിക്കാൻ പൊലീസ് ഫോഴ്സിലെ താഴേക്കിടയിലെ ഉദ്യോ​ഗസ്ഥർക്ക് ധൈര്യമില്ല, എസ്ഐ റാങ്കിൽ ഉള്ള ഉദ്യോ​ഗസ്ഥർക്ക് ഇത്തരം വാഹനങ്ങളെ കൈ കാണിക്കാൻ ഭയമാണ്'; പൊലീസ് സംവിധാനങ്ങൾ കർശന നടപടിയെടുത്താൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്ന് മുൻ എസ്പി സുഭാഷ് ബാബു

Related Video