ലോകകപ്പിന് പിന്നാലെ മുഖം മിനുക്കല്‍ നീക്കവുമായി ഫ്രാന്‍സ്, ഇതിഹാസ താരം സിനദിന്‍ സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാകും.2030 വരെയാണ് നിയമനം