'സാബു നല്ലൊരു മനുഷ്യൻ ആണെന്നാണ് ഞാൻ വിചാരിച്ചത്, കിഴക്കമ്പലത്ത് അനുകൂല്യംകൊടുത്ത് ജനങ്ങളെ നിർത്തി'

Share this Video

ഭാര്യയുടെ സ്വർണം പോലും വിറ്റു, എനിക്ക് വരുന്ന വരുമാനം പലതും അവസാനിച്ചു, ട്വന്റി 20 19 സ്ഥലത്ത് മത്സരിച്ചത് അവിടുത്തെ ഫണ്ട് കിട്ടാനാണ്, ബിജെപിയിൽ നിന്നും സാബു ജേക്കബിന് ഫണ്ട് കിട്ടിട്ടുണ്ട്: അഖിൽ മാരാർ

Related Video