സിനിമ നിർമാതാവ് ലിബർട്ടി ബഷീറിന്‍റെ ചെറുമകനായ 15കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി സംസ്ഥാന ബാലാവകാശ കമ്മീഷൻ; ജില്ലാ ശിശു സംരക്ഷണ ഓഫീസറോട് അന്വേഷണത്തിനും നിർദേശം നൽകി