എറണാകുളം ഏലൂരിൽ ഇടിമിന്നലിൽ 11 കെ.വി. ലൈൻ പൊട്ടിവീണു; കണ്ടെയ്നർ റോഡിന് കുറുകെ, വീടുകൾക്ക് മുകളിലായാണ് ലൈൻ പതിച്ചത്, വൈദ്യുതി ലൈൻ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു