കനത്ത മഴ; ഏലൂരിൽ ഇടിമിന്നലിൽ വീടുകൾക്ക് മുകളിലേക്ക് 11 കെ.വി ലൈൻ പൊട്ടിവീണു
എറണാകുളം ഏലൂരിൽ ഇടിമിന്നലിൽ 11 കെ.വി. ലൈൻ പൊട്ടിവീണു; കണ്ടെയ്നർ റോഡിന് കുറുകെ, വീടുകൾക്ക് മുകളിലായാണ് ലൈൻ പതിച്ചത്, വൈദ്യുതി ലൈൻ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു