'എല്ലാ രാജ്യങ്ങളുടെയും അടിസ്ഥാനം ഊർജ്ജ സുരക്ഷ, പശ്ചിമേഷ്യയിലെ യുദ്ധം വൻ പ്രത്യാഘാതം ഉണ്ടാക്കും'; പെട്രോൾ, ഡീസൽ, മണ്ണണ്ണ, വ്യോമയാന ഇന്ധനം എന്നിവയ്ക്ക് ഒരു ക്ഷാമവുമില്ലെന്ന് പെട്രോളിയം മന്ത്രി