'G സുധാകരൻ കേവലമൊരു നേതാവല്ല, എല്ലാ അർത്ഥത്തിലും പരി​ഗണിച്ചിട്ടുണ്ട്'; CPM ആലപ്പുഴ ജില്ലാ സെക്രട്ടറി

Share this Video

'ജി സുധാകരൻ സഖാവ് കേവലമൊരു മുതിർന്ന നേതാവല്ല, പാർട്ടി എല്ലാ അർത്ഥത്തിലും പരി​ഗണിച്ചിട്ടുണ്ട്'; എന്തെങ്കിലും തരത്തിൽ അവ​ഗണന ഉണ്ടായെന്ന് പറഞ്ഞാൽ അപ്പോൾതന്നെ ഞങ്ങൾ പരി​ഗണിക്കുമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍G Sudhakaran | CPM | Pinarayi Vijayan | Alappuzha | LDF​

Related Video