ഊണ് നിര്‍ത്തി, ഒക്സിജൻ കിട്ടാത്തതുപോലെയുള്ള അവസ്ഥയാണ് ഹോട്ടലുകാര്‍ക്ക്, എങ്ങനെ ഇത് തരണം ചെയ്യുമെന്ന് അറിയില്ല, പകുതി ഹോട്ടലുകളും പൂട്ടി; കേരളത്തിൽ LPG നിയന്ത്രണത്തിൽ പ്രതിസന്ധിയിലായി ഹോട്ടൽ ജീവനക്കാര്‍