
നരേന്ദ്ര മോദി കൊച്ചിയിൽ; 10,800 കോടി രൂപയുടെ ആറ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തും
നരേന്ദ്ര മോദി കൊച്ചിയിൽ ആദ്യമെത്തുക മറൈൻ ഡ്രൈവിൽ; ധീവരസഭയുടെ സുവര്‍ണ ജൂബിലിയിൽ പങ്കെടുക്കും, ശേഷം നിര്‍ണായക രാഷ്ട്രീയ പ്രഖ്യാപനങ്ങളും 10,800 കോടി രൂപയുടെ ആറ് വികസന പദ്ധതികളുടെ ഉദ്ഘാടനവും