ഒരു മുൻ അധ്യാപകനും മലയാളിയുമെന്ന നിലയ്ക്ക് സത്യത്തിൽ എൻ്റെ തല താഴ്ന്നു പോയി; മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് മഹാരാജാസിൽ നടന്നത്; ഏത് അക്രമം നടക്കുമ്പോഴും ഒരു വശത്ത് SFI ഉണ്ടെന്ന കാര്യം അവർ മറക്കരുത്; എം.എൻ.കാരശ്ശേരി