വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ് മരുതം തിയേറ്ററിൻ്റെ 'മാടൻ മോക്ഷം' എന്ന നാടകം, പഴയകാല നാടക അനുഭൂതി വീണ്ടും പകർന്നു നൽകുന്നതായിരുന്നു നാടകാവതരണം