
ബൂസ്റ്റർ പമ്പ് വിശ്രമത്തിൽ, കുടിവെള്ള പദ്ധതി പേരിന് മാത്രം; വേങ്ങോലിമുരുപ്പ് നിവാസികൾ ദുരിതത്തിൽ
ജലജീവൻ പദ്ധതി വഴി എല്ലാ വീട്ടിലും വാട്ടർ കണക്ഷൻ ഉണ്ട്, പക്ഷെ വെള്ളം വരുന്നത് വല്ലപ്പോഴും; കുടങ്ങൾ നിരത്തിവെച്ച് വിയർത്തൊലിച്ചുള്ള കാത്തരിപ്പാണ് വേങ്ങോലിമുരുപ്പ് നിവാസികൾ