എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ; പഠിക്കാനായി വിദഗ്ധ സമിതിയെ നിയമിക്കുമെന്നും മന്ത്രി