അധ്യാപന രംഗത്ത് മികവ് തെളിയിച്ചവരെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നു; 10 വിഭാഗങ്ങളിലായി 21 അവാർഡുകൾ
മികച്ച അധ്യാപകർക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്; അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്