വർഷം 250 വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന മമ്മൂക്ക; 625 പേർക്ക് സൗജന്യബൈപ്പാസ് സർജറി; 70 പേർക്ക് വൃക്കമാറ്റിവയ്ക്കൽ; കാഴ്ചയായും കേൾവിയായും ഹൃദയമായും മമ്മൂട്ടി കൈപിടിച്ച ജീവിതങ്ങളുടെ കഥ