‘ക്ലാസ്സിലും കാണും കലാപ്രവർത്തനങ്ങളിലും കാണും; താനാരാകുമെന്ന് മമ്മൂട്ടി ലോകത്തിന് കാണിച്ചു കൊടുത്തു’

Share this Video

ക്‌ളാസിൽ കളിയാക്കുന്നവരോട് പറയും ‘ഡാ ഞാൻ നിങ്ങൾക്ക് കാണിച്ച് തരാമെന്ന്’; പിൽക്കാലത്ത് ലോകത്തിന് മുൻപിൽ അക്കാര്യം മമ്മൂട്ടി തെളിയിച്ചു കൊടുത്തു; മമ്മൂട്ടിയുടെ മഹാരാജാസ് കാലം ഓർത്തെടുത്ത് അധ്യാപകനായ പി.കെ.കെ.തങ്ങൾ

Related Video