വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്താൻ ശ്രമം; ലൈറ്റ് ബോയ് പിടിയിൽ, മഹാരാഷ്ട്ര സ്വദേശി പിടിയിലായത് കളമശ്ശേരി സ്റ്റേഷനിലെ സ്കാനിങ്ങിനിടെ