ഗര്‍ഭസ്ഥ ശിശുവിനെ ആശുപത്രി ക്ലോസറ്റിൽ ഉപേക്ഷിച്ചു; ഇരുപത് കാരിക്കെതിരെ കേസെടുത്ത് പൊലീസ്

Share this Video

തിരുവനന്തപുരത്ത് ഗര്‍ഭസ്ഥ ശിശുവിനെ ആശുപത്രി ക്ലോസറ്റിൽ ഉപേക്ഷിച്ച് 20കാരി; ശുചിമുറിയിൽവെച്ച് മാസം തികയാതെ പ്രസവിക്കുകയായിരുന്നു, ഫയര്‍ഫോഴ്സെത്തി ക്ലോസറ്റ് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തു, കേസെടുത്ത് പൊലീസ്

Related Video