കോഴിക്കോട് വാട്ടർടാങ്കിന് മുകളിൽ കയറി യുവാവിന്റെ ജീവനൊടുക്കൽ ഭീഷണി; മഞ്ചേശ്വരം സ്വദേശിയാണ് പൊലീസിനെയും ഫയർഫോഴ്സിനെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്