
മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് നിർമാണത്തിൽ അട്ടിമറി; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, റോഡിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാകും മുമ്പ് ഉദ്ഘാടനം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് ആരോപണം Mananchira - Vellimadukunnu Road | Construction malpractices | Vigilance