സത്യസന്ധനായ കള്ളൻ; മോഷ്ടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത് പഴ്സ് തിരികെ നൽകി

Share this Video

സത്യസന്ധനായ കള്ളൻ; മോഷ്ടിച്ച പഴ്സിൽ നിന്ന് പണം മാത്രം എടുത്ത് രേഖകളടങ്ങിയ പഴ്സ് തപാലിലിട്ട് കള്ളൻ, സംഭവം കണ്ണൂര്‍ ചെറുപുഴയിൽ, മോഷ്ടിക്കപ്പെട്ടത് നീലേശ്വരം സ്വദേശിയായ രാജീവന്റെ പഴ്സ് Kannur | Theft case | Crime news | Kerala Police

Related Video