സർക്കാർ ആശുപത്രി ജീവനക്കാർക്ക് രോഗി സൗഹൃദത്തിന് നിർബന്ധിത പരിശീലനം നൽകാൻ ആരോഗ്യവകുപ്പ്; തീരുമാനം പരാതികൾ കുമിഞ്ഞ് കൂടുന്ന സാഹചര്യത്തിൽ