മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകൾ ഇ ഡി കോടതിയിൽ സമർപ്പിക്കാനും സാധ്യത