
‘എന്തധികാരത്തിലാണ് വീണയ്ക്ക് കമ്പനി തുടങ്ങാനായി സംസ്ഥാന കമ്മിറ്റി ഓഫീസ് വിലാസമായി നല്കാൻ കഴിയുക’
50 രൂപ ഓട്ടോക്കൂലി വാങ്ങിയതിന് ഓമനക്കുട്ടൻ എന്ന സഖാവിനെ പുറത്താക്കിയ പാർട്ടിയാണിത്; എന്തധികാരത്തിലാണ് വീണയ്ക്ക് കമ്പനി രജിസ്റ്റർ ചെയ്യാനായി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് വിലാസമായി നല്കാൻ കഴിയുക; അഡ്വ.ബി.എൻ.ഹസ്‌കർ