അമേരിക്കയില്‍ നിന്ന് ഒരു പയ്യന്‍ വന്നു എന്തൊരു മാറ്റം ആണ് കേരളത്തില്‍ എന്ന് പറഞ്ഞു, പയ്യനെ തെരഞ്ഞ് പോയപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍; വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നടന്‍ സലീംകുമാര്‍