മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാന് ക്ഷീരസംഘം അംഗത്വത്തിന് യോഗ്യതയില്ലെന്ന് കണ്ടെത്തൽ; വ്യാജ രേഖകൾ കെട്ടിച്ചമച്ചാണ് സ്ഥാനത്ത് തുടരുന്നതെന്നും കണ്ടെത്തൽ