
കരുനാഗപ്പള്ളി ബെവ്കോയിൽ മദ്യത്തിന് കൈക്കൂലി?; നിത്യ സംഭവമെന്ന് പരാതിക്കാര്‍
കൊല്ലം കരുനാഗപ്പള്ളി ബെവ്കോയിൽ മദ്യത്തിന് കൈക്കൂലി വാങ്ങുന്നതായി പരാതി; മദ്യം വങ്ങാൻ എത്തിയവര്‍ പകര്‍ത്തിയ ദൃശ്യം പുറത്ത്, നിത്യ സംഭവമെന്ന് പരാതിക്കാര്‍, എക്സൈസിനെ പരാതി നൽകി