'മന്ത്രിമാർ അഴിമതിക്കാരാണെങ്കിൽ ഉദ്യോഗസ്ഥരും അങ്ങനെയുള്ളവരാകും'; സംഘടിത ശക്തിക്ക് മുന്നിൽ പകച്ചുനിന്നാൽ പിണറായി സർക്കാർ പോലെയാകും ഈ സർക്കാരുമെന്ന് ബിജു പ്രഭാകർ