
'എഐസിസി നിർദേശം പാലിച്ചാണ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്, മന്ത്രിസഭ നല്ല ഒരു ടീം ആണ്'
മന്ത്രിസഭ നല്ല ഒരു ടീം ആണ്, എല്ലാപേരുകളും ഉൾകൊള്ളില്ല, ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്, കോൺഗ്രസിൽ നിന്നും 12 പേർക്കാണ് അവസരം ലഭിച്ചത്: പുതുമുഖമായി മന്ത്രി സഭയിലേക്ക് സണ്ണി ജോസഫ്
Add Asianetnews as a Preferred Source
