ഉഷാറ് കച്ചോടം, ഹാപ്പിയാണ്... രാത്രിയിലും തിരക്കൊഴിയാതെ കോഴിക്കോട് മിഠായി തെരുവ്, സാധനങ്ങൾ വാങ്ങി മടങ്ങുന്നവരും കച്ചവടക്കാരും ഹാപ്പി