3 കോടിയിലേറെ പണം തട്ടിയെന്ന് കേസ്; മാണി സി.കാപ്പന് ഒരു വർഷം തടവ്, ശിക്ഷ നാല് കേസുകളിൽ; ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അപ്പീൽ പോകുമെന്നും മാണി സി.കാപ്പൻ