നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പതനം; തോൽവിയുടെ കാരണം അംഗീകരിക്കാതെ പിണറായി പക്ഷം

Share this Video

നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ദയനീയ പതനം അംഗീകരിക്കാതെ പിണറായി പക്ഷം. പരാജയ കാരണങ്ങളിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലിനെ കാറ്റിൽ പറത്തി പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പരാമർശങ്ങൾ.

Related Video