കർണാടക ഷിരൂരിൽ അർജുന് വേണ്ടി നടന്ന തെരച്ചിൽ പുസ്തമാക്കാൻ എകെഎം അഷറഫ് എംഎൽഎ; ഇത് സിനിമയാക്കുമെന്നും എംഎൽഎ