ഫ്രഷ് കട്ട് മാലിന്യ പ്ലാന്‍റ് പ്രവർത്തിക്കാൻ അനുവദിക്കില്ല, എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ സമരസമിതി ഉപരോധ സമരം നടത്തും, ഞങ്ങളുടെ അവകാശം നേടിയെടുക്കാനുള്ള സമരമാണിത്; സമരസമിതി