
'ഫിഷറീസ് രക്ഷപ്പെടുത്തിയ ഒരാളുടെ പേര് പറയാമോ? ഈ സിസ്റ്റം ഉണരണം, സംവിധാനങ്ങളെ കൃത്യമായി ഉപയോഗിക്കണം'
രക്ഷപ്പെടുത്തിയ ഒരാളുടെ പേര് ഫിഷറീസിന് പറയാമോ? നിങ്ങൾ എഫിഷൻ്റല്ല, കയ്യിലുള്ള സംവിധാനങ്ങളെ കൃത്യമായി ഉപയോഗിക്കുന്നില്ല, 10 ദിവസം കഴിഞ്ഞല്ല കാണാതായവരെ തെരഞ്ഞ് പോകേണ്ടത്; വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിൻ്റെ മകൾ ജിജി