ഇടുക്കി ഉടുമ്പൻചോല മണ്ഡലത്തിൽ ഇത്തവണ എം എം മണി മത്സര രംഗത്തിറങ്ങാത്തത് ഗുണകരമാകുമെന്ന പ്രതീക്ഷയിൽ NDA സ്ഥാനാർത്ഥി സംഗീത വിശ്വനാഥ്; 2024 നേക്കാൾ മെച്ചപ്പെട്ട പ്രകടനമുണ്ടാകുമെന്നും സംഗീത വിശ്വനാഥ്