
ട്വന്റി -20 കരുത്ത് കാട്ടുമോ; വാക്‌പോരില്‍ എല്‍ഡിഎഫും യുഡിഎഫും;കുന്നത്തുനാട്ടില്‍ തീപാറും പോരാട്ടം
എന്‍ഡിഎയില്‍ ചേര്‍ന്ന് ട്വന്റി -20 കുന്നത്തുനാടില്‍ മത്സരത്തിന് ,കഴിഞ്ഞ തവണ മത്സരിച്ച എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മാറ്റമില്ലാതെ ഇത്തവണയും പോരിന് ഇറങ്ങുന്നു. കാണാം തീപാറും പോരാട്ടം