എൽഡിഎഫ്, യു ഡി എഫ് നേതാക്കൾ കളളം പറയുന്നത് അവരുടെ സ്വഭാവമാക്കി മാറ്റിയിരിക്കുന്നു, പൗരത്വ നിയമ ഭേദഗതിയിലെന്നപോലെ എഫ് സി ആർ എ നിയമത്തിന് എതിരെയും കളളം പറയുന്നു: നരേന്ദ്രമോദി