മോദിയുടെ പ്രചാരണ വിഷയം തന്നെ വനിത സംവരണബിൽ; ബംഗാളിലെ ജനങ്ങളെ ഒരിക്കൽ കൂടി കമ്പളിപ്പിച്ചുവെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധന ചട്ടലംഘനമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി