
'താഴെയുള്ള കുട്ടിക്ക് പൾസ് ഒന്നുമുണ്ടായിരുന്നില്ല, മൂത്ത കുട്ടിക്ക് ചെറിയ ഞരക്കമുണ്ടായിരുന്നു'
താഴെയുള്ള കുട്ടിക്ക് പൾസ് ഒന്നുമുണ്ടായിരുന്നില്ല, ആശുപത്രിയിൽ എത്തിയപ്പോഴെ മരണം സ്ഥിരീകരിച്ചു, മൂത്ത കുട്ടിക്ക് ചെറിയ ഞരക്കമുണ്ടായിരുന്നു, ഡോക്ടർ പാമ്പ് കടിച്ചതാകുമെന്ന് സംശയം പറഞ്ഞിരുന്നു; തൃശൂരിൽ പാമ്പ് കടിയേറ്റ് 8 വയസുകാരൻ മരിച്ചു